Aswamedham Team

“സ്കൂളുകളിലും ആശുപത്രികളിലും പൊളിച്ചുമാറ്റേണ്ട എത്ര കെട്ടിങ്ങള്‍? രണ്ടാഴ്ചയ്ക്കകം വിവരം നൽകണം”; നിർദേശങ്ങളുമായി മുഖ്യമന്ത്രി

സ്കൂളുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് വിളിച്ച യോ​ഗത്തില്‍ നിർദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം...

വേൾഡ് പീസ് മിഷന്റെ ചാരിറ്റി ഹൗസിംഗ് പ്രോജക്ട് :ആദ്യ ഭവനം കൈമാറി

തിരുവനന്തപുരം: അഗതികളും അതി ദരിദ്രരുമായ വിധവകൾക്ക് കേരളത്തിലെ ഓരോ ജില്ലയിലും 10 വീടുകൾ വീതം കേരളമാകെ 140 വീടുകൾ പൂർത്തീകരിച്ച് നൽകുന്ന വേൾഡ് പീസ് മിഷൻ പീസ്...

പ്രേംനസിറിന്റെ മകനും പ്രശസ്ത  നടനുമായ ഷാനവാസ് അന്തരിച്ചു

മലയാള സിനിമയിലെ നിത്യവസന്തം പ്രേംനസിറിന്റെ മകനും പ്രശസ്ത  നടനുമായ ഷാനവാസ് (71) അന്തരിച്ചു . 50 ലധികം സിനിമകളിൽ അഭിനയിച്ച ഷാനവാസിന്റെ മരണം സംഭവിച്ചത്  തിരുവനന്തപുരത്തെ...

ഗാസ സമ്പൂര്‍ണമായി പിടിച്ചടക്കാന്‍ നെതന്യാഹു, ഇസ്രയേലിന് ട്രംപിന്റെ പച്ചക്കൊടി; എതിര്‍പ്പുമായി സൈന്യം

ഗാസ സമ്പൂര്‍ണമായി പിടിച്ചടക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം അടക്കം പിടിച്ചെടുക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രിയുടെ...

“ഇനി ബാക്ക് ബെഞ്ചേഴ്സ് വേണ്ട, ക്ലാസ് മുറികൾ യു ഷേപ്പ് ആക്കുന്നത് ആലോചനയില്‍”; വിദഗ്ധ സമിതിയെ നിയോഗിച്ചതായി വിദ്യാഭ്യാസ മന്ത്രി

സ്കൂൾ ക്ലാസ് മുറികളിൽനിന്ന് 'പിൻബെഞ്ചുകാർ' എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഈ സങ്കൽപം വിദ്യാർഥികളുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ...

അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങള്‍; ശക്തമായ എതിര്‍പ്പ് ഉയരുന്നു

സിനിമ കോണ്‍ക്ലേവിലെ അധിക്ഷേപ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും. ഇതിനിടയില്‍ അടൂര്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയും. ദളിതര്‍ക്കും വനിതകള്‍ക്കും പരിശീലനം...
spot_imgspot_img

കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദം; അഭിഭാഷകനോട് വിശദീകരണം തേടി വി.സി

കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ അഭിഭാഷകനോട് വിശദീകരണം തേടി വിസി മോഹനൻ കുന്നുമ്മൽ. ഹൈക്കോടതിയിൽ രജിസ്ട്രാർ കെ. എസ്. അനിൽകുമാർ വിസിക്കെതിരെ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ...

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ എന്നീ...

കേരളത്തിൽ മത്തി കൂടി, മത്സ്യലഭ്യതയിൽ നേരിയ കുറവെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്

കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺ മത്സ്യമെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ രണ്ട് ശതമാനവും കേരളത്തിൽ നാല്...

“ആടുജീവിതം പരാമര്‍ശിക്കാതെ പോയി”; സുരേഷ് ഗോപി ചോദിച്ച് ഉത്തരം പറയട്ടേയെന്ന് ഉര്‍വശി

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി നടി ഉര്‍വശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണമെന്ന് ഉര്‍വശി...

സാന്‍ഫ്രാന്‍സിസ്‌കോ-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ; നിലത്തിറക്കുമ്പോള്‍ ചെറു പ്രാണികള്‍ കയറാമെന്ന് എയര്‍ ഇന്ത്യ

എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റയില്‍ കണ്ടതില്‍ വിശദീകരണവുമായി കമ്പനി. വിമാനം നിലത്തിറക്കുമ്പോള്‍ ചെറുപ്രാണികള്‍ വിമാനത്തില്‍ കയറാമെന്നാണ് വിശദീകരണം. പാറ്റയെ കണ്ടയുടന്‍ യാത്രക്കാരെ സീറ്റ് മാറ്റിയിരുത്തി. യാത്രക്കാര്‍ക്ക് അസ്വസ്ഥത...

ഓപ്പറേഷൻ മഹാദേവ്: കൊല്ലപ്പെട്ട ഭീകരർ പാകിസ്ഥാനികളാണ്, കശ്‌മീരികളല്ല; റിപ്പോർട്ട് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഓപ്പറേഷൻ മഹാദേവ് ദൗത്യത്തിൽ കൊല്ലപ്പെട്ടത് കശ്‌മീരികളല്ലെന്നും പാകിസ്ഥാൻ ഭീകരർ ആണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊല്ലപ്പെട്ട മൂന്ന് പഹൽഗാം ഭീകരരും പാകിസ്ഥാൻ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ്...