Aswamedham Team

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ്: പത്രിക തള്ളിയതിനെതിരായ ഹര്‍ജി കോടതി തള്ളി, വിധി നിരാശാജനകമെന്ന് സാന്ദ്ര തോമസ്

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിച്ച പത്രിക തള്ളിയതിനെ തുടര്‍ന്ന് സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി കോടതി. എറണാകുളം സബ് കോടതിയാണ് ഹര്‍ജി തള്ളിയത്. പത്രിക...

ഉറിയിൽ വെടിവെപ്പ്: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു

റിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനിടെയാണ് എറ്റുമുട്ടൽ ഉണ്ടായത്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഓഗസ്റ്റ് 12 ന് നുഴഞ്ഞുകയറ്റക്കാർ...

വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സുപ്രീംകോടതി

വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. സ്ഥിരം വിസി നിയമനത്തില്‍ സുപ്രീംകോടതി അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കും. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍...

“വായിച്ചാല്‍ മാര്‍ക്കും കൂടും, അടുത്ത അധ്യയന വര്‍ഷം മുതല്‍ വായനയ്ക്ക് ഗ്രേസ് മാര്‍ക്ക്”: വി. ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയിൽ പ്രധാന പരിഷ്കാരവുമായി മന്ത്രി വി.ശിവൻകുട്ടി. ഇനി മുതൽ വായനയ്ക്കും മാർക്ക് കൂടുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്. വിദ്യാർഥികളിൽ വായനാശീലം വളർത്തുക ലക്ഷ്യം വെച്ച് കൊണ്ടാണ്...

ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുമോ? കേന്ദ്രത്തിന് അവസാന അവസരം നൽകി ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളലിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഹൈക്കോടതി. തീരുമാനമറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി സെപ്റ്റംബർ 10 വരെ സാവകാശം നൽകി. കേസ് പരിഗണിക്കുന്നതിനിടയിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നും...

പോക്കറ്റ് കാലിയാക്കാതെ വാങ്ങാം; വരുന്നു രാജ്യത്തെ വില കുറഞ്ഞ എസ്‌യുവി

രാജ്യത്തെ വില കുറഞ്ഞ എസ്‌യുവി ഉടൻ വിപണിയിലെത്തും. സോഷ്യൽമീഡിയ വഴി റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ആദ്യ ടീസർ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. പുതിയ എസ്‌യുവികൾ ഓഗസ്റ്റ്24 ഓടെ...
spot_imgspot_img

ഇന്ത്യയിലെവിടേക്കും ഇൻ്റർനെറ്റ് കണക്ഷൻ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് റിലയൻസ് ജിയോ

ഇന്ത്യയിലെവിടേക്ക് വേണമെങ്കിലും നിലവിലുള്ള ഇൻ്റർനെറ്റ് കണക്ഷൻ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് റിലയൻസ് ജിയോ. വാടകയ്ക്ക് താമസിച്ച ശേഷം മറ്റൊരിടത്തേക്ക് മാറുന്നവർ, ജോലിയുടെ ആവശ്യാർഥം താമസിച്ചിടത്ത് നിന്ന്...

ശുഭ്മാൻ ഗില്ലിന് ഐസിസിയുടെ ആദരം, ഒപ്പം ചരിത്ര നേട്ടവും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ശുഭ്മാൻ ഗില്ലിന് ഐസിസിയുടെ അംഗീകാരം. ഐസിസിയുടെ പ്ലേയർ ഓഫ് ദ മന്ത് പുരസ്‌കാരമാണ് ഇന്ത്യൻ ടെസ്റ്റ് നായകനെ...

ജോണി ഡെപ്പ് ജാക് സ്പാരോ ആയി തിരിച്ചെത്തുമോ? സൂചന നല്‍കി ‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍’ നിര്‍മാതാവ്

പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രമായ ഡെഡ് മെന്‍ ടെല്‍ നോ ടെയില്‍സ് പുറത്തിറങ്ങിയിട്ട് എട്ട് വര്‍ഷത്തിലേറയായി. ഇപ്പോഴിതാ ക്യാപ്റ്റന്‍ ജാക് സ്പാരോ...

15 മിനിറ്റ് കാമിയോ; രജനികാന്തിന്റെ കൂലിയില്‍ ആമിര്‍ ഖാന്റെ പ്രതിഫലം പുറത്ത്

രജനീകാന്ത് ആരാധകര്‍ കൂലിയുടെ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാനും കാമിയോ റോളില്‍ എത്തുന്നുണ്ട്....

യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ: നിർണായക ചർച്ചകളിൽ സെലെൻസ്‌കിക്ക് ക്ഷണമില്ല

യുക്രയ്ൻ-റഷ്യ വെടിനിർത്തലിനായുള്ള നിർണായക ചർച്ചകളിൽ വൊളോഡിമിര്‍ സെലെന്‍സ്കിക്ക് ക്ഷണമില്ല. അലാസ്കയിൽ നടക്കുന്ന ഉച്ചകോടിയിലാണ് യുക്രെയ്ൻ പ്രസിഡൻ്റിനെ ഒഴിവാക്കിയത്. ഉച്ചകോടിയിൽ പുടിൻ- ട്രംപ് കൂടിക്കാഴ്ച മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്നാണ്...

കോട്ടയം ബ്രദേഴ്‌സ് കാനഡ, ടിസാക്ക് അന്താരാഷ്ട്ര വടംവലി ചാമ്പ്യന്‍സ്; ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണേഴ്‌സ് അപ്പ്

ഹൂസ്റ്റണ്‍: ആവേശത്തിമിര്‍പ്പിന്റെ പോര്‍ക്കളത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറില്‍ സിംഹഗര്‍ജനത്തോടെ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ, ടെക്‌സസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ്...