Aswamedham Team

ഇന്ത്യയിൽ ആദ്യമായി ഫിസ്റ്റുല ചികിത്സാരംഗത്ത് അലോജനിക് മെസെൻകൈമൽ സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കൊച്ചി അമൃത ആശുപത്രി

ഇന്ത്യയുടെ റീ ജനറേറ്റീവ് മെഡിസിൻ രംഗത്ത് അത്യപൂർവമായ നേട്ടമാണ് അമ്പത്തിരണ്ടുകാരനായ എറണാകുളം സ്വദേശിയിലൂടെ കൊച്ചി അമൃത ആശുപത്രി കൈവരിച്ചത്. രാജ്യത്ത് ആദ്യമായി അലോജനിക് മെസെൻകൈമൽ സ്റ്റെം...

പൊതുമേഖലാ ബാങ്ക് സംവിധാനം ശക്തമാക്കാൻ കേന്ദ്രം; രാജ്യത്ത് വീണ്ടും ബാങ്ക് ലയനം

രാജ്യത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ വീണ്ടും പദ്ധതിയൊരുങ്ങുന്നു. ചെറു ബാങ്കുകളെ വലിയ ബാങ്കുകളിലേക്ക് ലയിപ്പിക്കുന്നതിനാണ് നീക്കം. കേന്ദ്ര മന്ത്രി സഭയും പ്രധാന മന്ത്രിയുടെ ഓഫീസും ഇക്കാര്യം...

വായു ഗുണനിലവാര സൂചിക 300ന് മുകളിൽ; ദീപാവലി വാരാന്ത്യത്തിൽ ഡൽ

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ ഇന്ന് രാവിലെ ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തിൽ...

മകരന്ദ് ദേശ്പാണ്ഡേ വവ്വാലിലേക്ക്; അഭിമന്യു സിം​ഗിന് ശേഷം മറ്റൊരു ബോളിവുഡ് താരം കൂടി

ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാൽ സിനിമയുടെ പുതിയ അപ്ഡേഷൻ പുറത്ത് വന്നു. അഭിമന്യു സിം​ഗിന് ശേഷം ആദ്യമായി മകരന്ദ് ദേശ്പാണ്ഡെയും ചിത്രത്തിലേക്ക് എത്തുന്നു....

കോടികളുടെ കൈക്കൂലി; സ്വർണവും ആഡംബരകാറുകളും ആയുധങ്ങളും പിടിച്ചെടുത്ത് സിബിഐ, പഞ്ചാബിൽ പൊലീസ് ഡിഐജി അറസ്റ്റിൽ

പഞ്ചാബിൽ കോടികളുടെ കൈക്കൂലി വാങ്ങിയ പൊലീസ് ഡിഐജി അറസ്റ്റിൽ. ഹര്‍ചരണ്‍ സിങ് ബുല്ലാർ ഐപിഎസിനെയാണ് ഓഫീസിൽ വച്ച് ഇടനിലക്കാരന്‍ വഴി എട്ടുലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുമ്പോഴാണ്...

“പാർട്ടിക്ക് വേണ്ടി ത്യാഗം സഹിച്ച ചെറുപ്പക്കാരെ ഉൾപ്പെടുത്താത്തതിൽ ബുദ്ധിമുട്ടുണ്ട്”: കെപിസിസി പുനഃസംഘടനയിൽ അതൃപ്തിയുമായി വി.ഡി. സതീശൻ

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തീരുമാനം പാർട്ടിയും ദേശീയ നേതൃത്വം ചേർന്നെടുത്തതാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ചവരും...
spot_imgspot_img

വരുന്നു കൊടും ചൂടിൻ്റെ 57 ദിനങ്ങൾ! പുതിയ പഠന റിപ്പോർട്ട് പുറത്ത്

അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ട് ആശങ്കയുളവാക്കുന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകം ഓരോ വർഷവും ഏകദേശം രണ്ട് മാസത്തോളം കൊടും ചൂട് അനുഭവിക്കേണ്ടിവരുമെന്നാണ്...

സംസ്ഥാന സ്കൂൾ കായികമേള: കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തി ഉത്തരവിറക്കി സർക്കാർ

 സംസ്ഥാന സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തി സർക്കാർ. അണ്ടർ 17, 19 വിഭാഗങ്ങളായാണ് കളരിപ്പയറ്റ്. അണ്ടർ 14,17...

കെപിസിസി പുനഃസംഘടന: “മുൻ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പരിഗണിച്ചില്ല”; ജംബോ കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ കല്ലുകടി

കെപിസിസി പുനഃസംഘടനയിൽ ജംബോ കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ കല്ലുകടി. മുൻ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പരിഗണിച്ചില്ലെന്ന പരാതി ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഷാഫി പറമ്പിലിന്റെ കമ്മിറ്റിയിൽ...

‘ലോക’യേക്കാള്‍ മാസാണ് ‘ഥാമ’; താരതമ്യം ആവശ്യമില്ല, കോമഡിക്ക് കൂടുതല്‍ പ്രാധാന്യമെന്നും ആയുഷ്‌മാന്‍ ഖുറാന

കല്യാണി പ്രിയദർശൻ നായികയായ ലോകയും രശ്മിക മന്ദാന നായികയാവുന്ന ഥാമയും തമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടോ? സമൂഹമാധ്യങ്ങളില്‍ കുറച്ചുദിവസമായി നടക്കുന്ന ചര്‍ച്ചയാണിത്. രണ്ട് ചിത്രങ്ങളും പറയുന്നത് വാമ്പയറുകളെക്കുറിച്ചാണ്...

പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാം; വിലക്ക് നീക്കി ഹൈക്കോടതി

പാലിയേക്കരയിലെ ടോൾ പിരിവ് ഉപാധികളോടെ പുനരാരംഭിക്കാൻ അനുമതി നൽകി ഹൈക്കോടതി. നിരക്ക് വർധന പാടില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ടോൾ നിരക്ക് കൂട്ടാൻ പാടില്ലെന്നും കോടതി...

വൺപ്ലസ് ഓക്സിജൻ ഒഎസ് 16 ഇന്ത്യയിൽ; അറിഞ്ഞിരിക്കേണ്ട മികച്ച സവിശേഷതകൾ ഏതൊക്കെ?

ഇന്ത്യയിൽ വൺപ്ലസ് ഓക്സിജൻ ഒഎസ് 16 പുറത്തിറക്കി. ഇതിന് ആൻഡ്രോയിഡ് 16 ൻ്റെ പവർ മാത്രമല്ല, നിരവധി മെച്ചപ്പെടുത്തലുകളും, എഐ സവിശേഷതകളും ഉണ്ട്. മെച്ചപ്പെട്ട ഡിസെനുകളും,...