പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്സിയെ ഇന്ത്യക്ക് കൈമാറാൻ ബെൽജിയം കോടതി അനുമതി നൽകി. ബെൽജിയൻ പോലീസ് ചോക്സിയെ അറസ്റ്റ്...
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച. ദോഹയിൽ വച്ചാണ് അഫ്ഗാൻ -പാക് പ്രതിനിധികൾ ചർച്ച നടത്തുക. താലിബാൻ പ്രതിനിധി സംഘം ദോഹയിലേക്ക് യാത്ര തിരിച്ചു....
ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രാകേഷ് കുമാർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. റാലികൾ, ഒത്തു കൂടൽ എന്നിവ നിരോധിച്ചു കൊണ്ടാണ് ഉത്തരവ്....
വയനാട് കൽപ്പറ്റ KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. 4 സർവീസുകൾ മുടങ്ങി.കൽപ്പറ്റയിൽ 18 ഓളം ബസ്സുകൾ ഓട്ടം നിർത്തി. വടുവൻച്ചാൽ, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള...
പുതിയ പാര്‍ട്ടികള്‍ സഖ്യത്തിലേക്ക് എത്തിയതാണ് ബിഹാറില്‍ പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ട്വന്റിഫോറിനോട്. സീറ്റ് ധാരണ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. സിപിഐ...
ഇന്ത്യയുടെ റീ ജനറേറ്റീവ് മെഡിസിൻ രംഗത്ത് അത്യപൂർവമായ നേട്ടമാണ് അമ്പത്തിരണ്ടുകാരനായ എറണാകുളം സ്വദേശിയിലൂടെ കൊച്ചി അമൃത ആശുപത്രി കൈവരിച്ചത്. രാജ്യത്ത് ആദ്യമായി അലോജനിക് മെസെൻകൈമൽ സ്റ്റെം...
രാജ്യത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ വീണ്ടും പദ്ധതിയൊരുങ്ങുന്നു. ചെറു ബാങ്കുകളെ വലിയ ബാങ്കുകളിലേക്ക് ലയിപ്പിക്കുന്നതിനാണ് നീക്കം. കേന്ദ്ര മന്ത്രി സഭയും പ്രധാന മന്ത്രിയുടെ ഓഫീസും ഇക്കാര്യം...
തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ ഇന്ന് രാവിലെ ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തിൽ...
ഷഹ്മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാൽ സിനിമയുടെ പുതിയ അപ്ഡേഷൻ പുറത്ത് വന്നു. അഭിമന്യു സിംഗിന് ശേഷം ആദ്യമായി മകരന്ദ് ദേശ്പാണ്ഡെയും ചിത്രത്തിലേക്ക് എത്തുന്നു....
പഞ്ചാബിൽ കോടികളുടെ കൈക്കൂലി വാങ്ങിയ പൊലീസ് ഡിഐജി അറസ്റ്റിൽ. ഹര്‍ചരണ്‍ സിങ് ബുല്ലാർ ഐപിഎസിനെയാണ് ഓഫീസിൽ വച്ച് ഇടനിലക്കാരന് വഴി എട്ടുലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുമ്പോഴാണ്...
കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തീരുമാനം പാർട്ടിയും ദേശീയ നേതൃത്വം ചേർന്നെടുത്തതാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ചവരും...
അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ട് ആശങ്കയുളവാക്കുന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകം ഓരോ വർഷവും ഏകദേശം രണ്ട് മാസത്തോളം കൊടും ചൂട് അനുഭവിക്കേണ്ടിവരുമെന്നാണ്...