Cinema

ചില മോശം ശീലങ്ങള്‍ ആരോഗ്യം നശിപ്പിക്കുന്നത് കാണുമ്പോള്‍ വേദനിക്കുന്നു: കാർത്തി

തമിഴ് നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കാർത്തി. മോശപ്പെട്ട ശീലങ്ങള്‍ തെരഞ്ഞെടുത്തത് മൂലം ഒരു പ്രതിഭയെ വളരെ പെട്ടെന്ന് നഷ്ടമായി എന്ന് താരം തന്റെ സമൂഹമാധ്യമ പേജില്‍ കുറിച്ചു. "മോശം തെരഞ്ഞെടുപ്പുകള്‍...

ഹൃദയപൂർവം സിനിമയെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തിയ ഹൃദയപൂർവം സിനിമയെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. അവയാവദാനം വിഷയമായി വരുന്ന ചിത്രത്തിൽ മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും വാഴ്ചവന്നതായാണ് പ്രധാന വിമർശനം. അവയവദാന ശസ്ത്രക്രിയയ്ക്ക്...
spot_img

മോദിയുടെ സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം; വിമർശനവുമായി കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാകുന്ന സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ചലോ ജീതേ ഹേ എന്ന ചിത്രമാണ് പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്....

ഗില്ലിയെ മറികടക്കുമോ ഖുശി? ‘ഇളയ ദളപതി’ കാലത്തേക്ക് ഒരു റീ റിലീസ്

വിജയ് -ജ്യോതികാ കോംപോയില്‍ തമിഴകത്തെ ഇളക്കിമറിച്ച 'ഖുശി' റിലീസായിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ഈ സിനിമയും അതിലെ യുവത്വം നിറഞ്ഞ പാട്ടുകളും പ്രേക്ഷകർ...

ഹോളിവുഡ് ഇതിഹാസത്തിന് വിട; റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഉറക്കത്തിനിടയിലായിരുന്നു താരത്തിന്റെ മരണം. റോബർട്ടിന്റെ പബ്ലിസിറ്റി സ്ഥാപനമായ റോജേഴ്‌സ് & കോവൻ...

മോദി ആകാന്‍ ഉണ്ണി മുകുന്ദന്‍; ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ‘മാ വന്ദേ’ വരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപ്പിക്കില്‍ നായകനാകാന്‍ മലയാളി താരം ഉണ്ണി മുകുന്ദന്‍. മോദിയുടെ 75ാം ജന്മദിനത്തില്‍ 'മാ വന്ദേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

“ഞാൻ നായകനായ സിനിമകള്‍ പോലും ഇത്ര വലിയ വിജയം നേടിയിട്ടില്ല”; ‘ലോക’ ഞെട്ടിച്ചെന്ന് ദുല്‍ഖർ സല്‍മാന്‍

ബോക്സ്ഓഫീസില്‍ കളക്ഷന്‍ റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുന്ന ലോക ചാപ്റ്റർ 1 ചന്ദ്രയുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് നിർമാതാവ് ദുല്‍ഖർ സല്‍മാന്‍. ഓണം റിലീസായി ഇറങ്ങിയ ഈ ഡൊമനിക്ക്...

ലോകയ്ക്ക് ശേഷം മിത്തുകളുടെ മറ്റൊരു പതിപ്പ്, 1000 കോടി നേടുമോ ഈ കന്നഡ ചിത്രം? ട്രെയ്‌ലർ അപ്‌ഡേറ്റുമായി ‘കാന്താര ചാപ്റ്റർ 1’

ഇന്ത്യന്‍ സിനിമാ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് കാന്താരാ ചാപ്റ്റർ 1. ബിഗ് ബജറ്റില്‍ എത്തുന്ന ഋഷഭ് ഷെട്ടി ചിത്രം ആദ്യ ഭാഗത്തിനേക്കാള്‍...