നിയമസഭയില്‍ നേറ്റിവിറ്റി കാര്‍ഡ് ബില്‍ അവതരിപ്പിച്ച് മന്ത്രി കെ. രാജന്. നേറ്റിവിറ്റി ചരിത്ര നിയമമാണെന്നും കെ. രാജന് പറഞ്ഞു.
രാജ്യത്ത് കേന്ദ്രം ഏകപക്ഷീയമായി പൗരത്വ ഭേദഗതി നിയമം കേന്ദ്രം നടപ്പിലാക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ഇത്...
മുന്‍ കേന്ദ്ര മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ മുകുള്‍ റോയ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അന്ത്യം. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മകന് സുഭ്രാന്‍ഷു റോയ് ആണ്...
വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പത്ത് മാര്‍ക്ക് കൊടുക്കാനുള്ള തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും മന്ത്രി...
മദ്യപാനം കാരണമല്ലാതെയുണ്ടാകുന്ന ഫാറ്റി ലിവറിന് അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് തുടങ്ങി ഒട്ടേറെ കാരണങ്ങളുണ്ട്. ജീവിതശൈലിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചും...
മാവോയിസ്റ്റുകൾക്ക് കനത്ത തിരിച്ചടി. സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി എന്ന ടി തിരുപ്പതി കീഴടങ്ങിയതായി റിപ്പോർട്ട്. ദേവ്ജിയും രാജിറെഡ്ഡിയും അടങ്ങുന്ന 18 അംഗ സംഘം...
ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാനുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് വഴിപ്പെടില്ലെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. ലോകശക്തികള്‍ ഇറാനെ തല കുനിപ്പിക്കാന്‍ ഭീരുക്കളെപ്പോലെ അണിനിരക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു....
ഡൽഹി – മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാതയാണിത്. വൈകിട്ട് ആറുമണിക്ക് പാതയിൽ പൂർണതോതിൽ...