Featured

ക്ലിഫ്റ്റൺ സെൻ്റ് ഗ്രീഗോറിയോസ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  വാർഷിക  ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ് രജിസ്ട്രേഷന്  ക്ലിഫ്റ്റൺ സെൻ്റ് ഗ്രീഗോറിയോസ്  മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ...

കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം ഇന്ത്യയിലേക്കും?നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

ഓസ്ട്രേലിയയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഇതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടക്കുന്നതായി ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ...
spot_img

സണ്ണി ജോസഫിനെ KPCC അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല; ഹൈക്കമാൻഡുമായി ചർച്ച നടത്തി

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കില്ല. ഹൈക്കമാൻഡുമായി സണ്ണി ജോസഫ് ചർച്ച നടത്തി. തിരഞ്ഞെടുപ്പിൽ...

റമദാൻ: പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തി ദുബൈ

റമദാൻ പ്രമാണിച്ച് പൊതുമേഖലസ്ഥാപനങ്ങളിലെ പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തി ദുബൈ. പുതുക്കിയ ഉത്തരവ് പ്രകാരം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30...

ഇമ്രാൻ ഖാനെ ജയിലിൽ കൊലപ്പെടുത്താൻ നീക്കം; ആരോപണവുമായി സഹോദരിമാർ

ഇമ്രാൻ ഖാനെ ജയിലിൽ കൊലപ്പെടുത്താൻ നീക്കമെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ്റെ സഹോദരിമാർ. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും സൈനിക മേധാവിയും ചേർന്നാണ് ഗൂഢാലോചന നടത്തുന്നതെന്ന് ഇമ്രാൻ ഖാൻ്റെ...

ഗൂഗിൾ പിക്സൽ 10a ഇന്ന് വിപണിയിലേക്ക്; ലോഞ്ചിന് മുമ്പ് ഫീച്ചറുകൾ പുറത്ത്

ഗൂഗിളിൻ്റെ ഏറ്റവും പുതിയ പിക്സൽ 10a ഫെബ്രുവരി 18ന് പുറത്തിറങ്ങാനൊരുങ്ങുമ്പോൾ ഫീച്ചറുകളും സവിശേഷതകളും ഇതിനകം പുറത്ത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ പിക്സൽ 9a യുടെ പരിഷ്കരിച്ച...

“രണ്ട് പേരുടെയും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാം”; താരിഖ് റഹ്‌മാന് ഇന്ത്യയിലേക്കുള്ള ക്ഷണത്തിന് പിന്നിൽ

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരത്തിലേറിയതിന് പിന്നാലെ താരിഖ് റഹ്‌മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മോദിയുടെ കത്ത് ഓം ബിര്‍ള കൈമാറി. ബംഗ്ലാദേശുമായുള്ള ബന്ധം ഊഷ്മളമാക്കുക എന്ന ലക്ഷ്യത്തിന്റെ...

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി; 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു

 സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി. 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ജയസൂര്യ. കേസില്‍...