ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ ദ്രുതഗതിയിലുള്ള പുരോഗതി കാരണം അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ യുഎസിലെ ദശലക്ഷക്കണക്കിന് വൈറ്റ് കോളർ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് സംരംഭകനും മുൻ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥിയുമായ ആൻഡ്രൂ യാങ്...
ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലെ തക്കാളി തോട്ടം വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്.വെറും തക്കാളിയല്ല, അത്യാധുനിക സാങ്കേതികവിദ്യയുപയോഗിച്ച് ഷെൻഷൗ-21 ദൗത്യ സംഘം വിളയിച്ചെടുത്ത 'സ്പേസ് തക്കാളി'യാണ് വിളവെടുപ്പിന് ഒരുങ്ങുന്നത്....
മിഡിൽ ഈസ്റ്റിൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളുമടങ്ങിയ സൈനിക വിന്യാസം വൻതോതിൽ നടക്കുന്ന സാഹചര്യത്തിൽ ഇറാനെ ഈ ആഴ്ച തന്നെ യുഎസ് സൈന്യം ആക്രമിച്ചേക്കുമെന്ന് സൂചന. എന്നാൽ ടെഹ്‌റാനുമായി...
രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രഹസ്യ വിവരങ്ങൾ പങ്കുവെച്ചാൽ, ഔദ്യോഗിക രഹസ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കുലർ....
:ഇന്ത്യയിലെ ആരോഗ്യ സംരക്ഷണം, കൃഷി, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ എല്ലാ മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ എത്തിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യമെന്ന് സി.ഇ.ഒ സുന്ദർ പിച്ചൈ പറഞ്ഞു....
വ്യവസായ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് 'ട്രേഡക്സ് കേരള 2026' ൽ എംഎസ്എംഇ സംരംഭകരും അന്താരാഷ്ട്ര കമ്പനികളും തമ്മിൽ 146 ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇതുവഴി...
കേരളത്തിൽ 2,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര ടെക്‌നോളജി, എഞ്ചിനീയറിംഗ് കമ്പനിയായ എസ്‌എഫ്‌ഒ ടെക്‌നോളജീസ്. ബുധനാഴ്ച സമാപിച്ച അന്താരാഷ്ട്ര...