ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പന്ത്രണ്ടാം സീസണ് നാളെ കൊലക്കത്തയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ഗാനെ നേരിടും. പതിനാല് ടീമുകളോടെ പന്ത്രണ്ടാം സീസണുമായാണ്...
കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അത്ലറ്റികോ മാഡ്രിഡ്. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ നാല് ഗോളുകളും ബാഴ്സക്ക് വഴങ്ങേണ്ടി വന്നു. ആറാം മിനിറ്റില്‍ എറിക്...
ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ തമിഴ്നാടിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് കേരളം. ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 239 റൺസ് പിന്തുടർന്ന തമിഴ്നാട്...
മെട്രോ നഗരത്തിന്റെ വീഥികളിൽ ആവേശം അലതല്ലിയ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ ഓട്ടക്കാർക്കിടയിൽ ഒരാൾ മാത്രം വിസ്മയത്തിന്റെ കവിത പോലെ വേറിട്ടുനിന്നു. കാഴ്ചയുടെ ലോകം ഇരുളടഞ്ഞുപോയിട്ടും,...
ടി20 ലോകകപ്പിൽ രണ്ട് സൂപ്പർ ഓവറുകളുമായി ക്ലൈമാക്സിൽ വമ്പൻ ത്രില്ലിങ് സീനുകൾ കാത്തുവച്ച ആവേശപ്പോരിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20...
സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത...
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവ ഓപ്പണർ അഭിഷേക് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ നമീബിയയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് വൻ തിരിച്ചടിയാണ് നേരിടുന്നത്. യുഎസ്എയ്ക്ക്...