You are Here : Home / News Plus

സിനിമാ തിയറ്റര്‍ പീഡനം: പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കര്‍

Text Size  

Story Dated: Sunday, May 13, 2018 06:46 hrs UTC

സിനിമാ തിയറ്റര്‍ പീഡനം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചങ്ങരംകുളം പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരാതി ദിവസങ്ങളോളം പൂഴ്ത്തിവെക്കാന്‍ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി എന്നത് അന്വേഷിക്കേണ്ടതാണ്. നിരുത്തരവാദപരമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. സംഭവ
ത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.



 

    Comments

    Prathiba May 13, 2018 07:51
    പോലീസിനു മാത്രമല്ല; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും വീഴ്ച പറ്റി. കേരളത്തിലെ ഭരണ സംവിധാനം തന്നെ തകരാറിലാണ്. നിയമങ്ങള്‍ കാലഹരണപ്പെട്ടതായി കാണാം. കാലോചിതമായ നിയമം ഉണ്ടാക്കാന്‍ വയ്യാത്ത നിയമസഭകളിലെ സ്പീക്കര്‍ അടക്കമുള്ളവര്‍ പ്രതികളാണ് - പ്രതിഭാ സുന്ദരം.

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.