ബിജെപിയുടെ കേന്ദ്ര ഇടക്കാല ബജറ്റ് വാഗ്ദാനങ്ങള്‍ വോട്ട് നേടാനുള്ളത് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യപരമല്ലാത്ത കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ സ്വാഭാവിക വികസനത്തിന് തടസ്സം നില്‍ക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് കേരള ബജറ്റ് പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments