തിരുവനന്തപുരം. ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതി മൊഴിയില്‍ ഉറച്ചു നില്ക്കുന്നിടത്തോളം കാലം തെറ്റയിലിനു രക്ഷയില്ലെന്നു ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. കേസില്‍ ലാപ്ടോപ്പും വെബ് ക്യാമറയും നിര്‍ണായക തെളിവുകളല്ലെന്നും യുവതിയും തെറ്റയിലും തമ്മില്‍ ധാരണയുണ്ടാക്കിയെന്നു സംശയിക്കുന്നതായി പി.സി.ജോര്‍ജ് പറഞ്ഞു.
Comments