ജനതാത്പര്യം സംരക്ഷിക്കാന്‍ യുഡിഎഫ് എംപിമാര്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. മാറിയസാഹചര്യത്തില്‍ എംപിമാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സുധീരന് ഇക്കാര്യം വ്യക്തമാക്കിയത്.
Comments