സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് തിരുവഞ്ചൂര്‍ നടത്തുന്നത്. ശാലു മേനോനെ അറസ്റ്റ് ചെയ്യാത്തത് ഇതിന്റെ ഭാഗമായിട്ടാണ്.ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം സോളാര്‍ വിവാദത്തില്‍ നിന്ന് വഴി തിരിച്ച് വിടാനാണെന്നും കോടിയേരി ആരോപിച്ചു.
Comments