പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത എം.എല്‍.എമാരെ അഭിസംബോധന ചെയ്ത് വി.എസ് സംസാരിക്കുന്നതിനിടെയാണ് പോലീസിന്റെ ഗ്രനേഡ് പ്രയോഗമുണ്ടായത്. സി.പി.ഐ. നേതാവ് സി.ദിവാകരന് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.മരം നടത്തിയ എം.എല്‍.എമാര്‍ക്കു നേരെ മൂന്നു തവണയാണ് പോലീസ് ഗ്രനേഡ് എറിഞ്ഞത്.
Comments