വി.സിന്റെ ദേഹാസ്വാസ്ഥ്യം ഗ്രനേഡിന്റെ ഉഗ്ര ശബ്ദം മൂലമാണന്ന് ഡോക്ടര്‍മാര്‍ .വി.എസ്സിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.രക്തസമ്മര്‍ദ്ദമുള്ളതിനാല്‍ ചൊവ്വാഴ്ച വരെ വി.എസ്. ആശുപത്രിയില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പ്രതിപക്ഷ എം.എല്‍.എമാരുടെ ധര്‍ണയില്‍ വി.എസ്. പ്രസംഗിക്കുന്നതിനിടെയാണ് പോലീസ് സമരക്കാര്‍ക്കിടയിലേക്ക് ഗ്രെനേഡ് എറിഞ്ഞത്.
Comments