You are Here : Home / News Plus

അഭിപ്രായ പ്രകടനത്തിന് സാധിക്കുന്നില്ല : പ്രിയങ്ക ചോപ്ര

Text Size  

Story Dated: Tuesday, December 29, 2015 01:49 hrs UTC

ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ കുറച്ചു നാളുകളായി വ്യക്തികള്‍ക്ക് സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് സാധിക്കുന്നില്ലെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. സ്വന്തമായ അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുന്ന രീതിയാണ് ചിലര്‍ സ്വീകരിക്കുന്നത്. എല്ലാവര്‍ക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനു കൂടിയാണ് നമ്മുടെ പൂര്‍വികര്‍ ജീവത്യാഗം ചെയ്ത് സ്വാതന്ത്ര്യം നേടി തന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാണിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.