You are Here : Home / News Plus

ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്ത: കെ മുരളീധരന്‍

Text Size  

Story Dated: Tuesday, January 24, 2017 09:17 hrs UTC

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ. മുരളീധരന്‍. ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്തയെന്ന് കെ. മുരളീധരന്‍.  ആരെയെങ്കിലും ദ്രോഹിക്കണമെന്ന മാനസികാവസ്ഥയിലേക്ക് ജേക്കബ് തോമസ് മാറിയിരിക്കുന്നു. ഇതിന് മലയാളത്തില്‍ ഞരമ്പുരോഗമെന്ന് പറയുമെന്നും മുരളിധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.