കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1089 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 10,429 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1076 പേരാണ്. 792 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 31, (24 പേര് അറസ്റ്റിലായി, 20 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തിരുവനന്തപുരം റൂറല്‍ – 86, (90 പേര് അറസ്റ്റിലായി, 65 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കൊല്ലം സിറ്റി – 72, (72 പേര് അറസ്റ്റിലായി, 56 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കൊല്ലം റൂറല്‍ – 174, (175 പേര് അറസ്റ്റിലായി, 134 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) പത്തനംതിട്ട – 248, (247 പേര് അറസ്റ്റിലായി, 221 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോട്ടയം – 51, (56 പേര് അറസ്റ്റിലായി, 20 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) ആലപ്പുഴ – 40, (45 പേര് അറസ്റ്റിലായി, 24 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) ഇടുക്കി – 126, (65 പേര് അറസ്റ്റിലായി, 30 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) എറണാകുളം സിറ്റി – 16, (17 പേര് അറസ്റ്റിലായി, 17 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) എറണാകുളം റൂറല്‍ – 47, (43 പേര് അറസ്റ്റിലായി, 21 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തൃശൂര്‍ സിറ്റി – 17, (37 പേര് അറസ്റ്റിലായി, 8 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) തൃശൂര്‍ റൂറല്‍ – 32, (38 പേര് അറസ്റ്റിലായി, 32 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) പാലക്കാട് – 38, (43 പേര് അറസ്റ്റിലായി, 31 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) മലപ്പുറം – 38, (49 പേര് അറസ്റ്റിലായി, 48 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കോഴിക്കോട് സിറ്റി – 44, (43 പേര് അറസ്റ്റിലായി, 43 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കോഴിക്കോട് റൂറല്‍ – 4, (4 പേര് അറസ്റ്റിലായി, 3 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) വയനാട് – 17, (15 പേര് അറസ്റ്റിലായി, 15 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കണ്ണൂര്‍ – 5, (5 പേര് അറസ്റ്റിലായി, 3 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു) കാസര്‍ഗോഡ് – 3, (8 പേര് അറസ്റ്റിലായി, 1 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
Comments