ന്യുയോര്‍ക്കില്‍ ട്രാന്‍സിറ്റ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച് മരണമടഞ്ഞു
Text Size
Story Dated: Tuesday, March 31, 2020 09:51 hrs UTC
ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ ട്രാന്‍സിറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഇലന്തൂര്‍ സ്വദേശി തോമസ്സ് ഡേവിഡ് (ബിജു- 47 വയസ്സ്)മരണമടഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീവ്രപരിചരണ മുറിയിലായിരുന്നു. പനിയെ തുടര്‍ന്ന് ഡോക്ടര്‍ മാര്‍ ടയലനോള് പോലെ ചില മരുന്നുകള്‍ നല്‍കിയെങ്കിലും കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നില വഷളാവുകയും തുടര്‍ന്ന് ആശുപുത്രിയില്‍ അഡ്മിറ്റാവുകയുമായിരുന്നു. ഫ്രാങ്ക്ളിന് സ്ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമായ ബിജു 20 വര്‍ഷമായി ട്രാന്‍സിറ്റില്‍ ജോലി ചെയ്യുകയായിരുന്നു
Related Articles
ഈ നായകന്മാരെപ്പോലെ നിങ്ങളും വീട്ടിലിരിക്കൂ
മലയാളസിനിമയിലെ മുന്‍നിര നായകന്മാരെല്ലാം ഒരു കുടക്കീഴിലെത്തിപ്പെട്ടാല് എങ്ങനെയുണ്ടാകും? ഒരു ആരാധകന്റെ മനസ്സില്‍ തോന്നിയ ഈ...
മരണം 3000 കടന്നു, ഓഗസ്റ്റോടെ 82000 പേര്‍ക്ക് ജീവഹാനിയെന്നു റിപ്പോര്‍ട്ട്
ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹ്യൂസ്റ്റണ്‍: കോവിഡ് 19 മൂലം മരണം മൂവായിരം കടന്നതിന്റെ നടുക്കത്തില്‍ അമേരിക്ക. ദിനംപ്രതി...
ദുരൂഹത നിറഞ്ഞ വുഹാനിലെ കൊവിഡ്19 മരണങ്ങള്
ചൈനയിലെ വുഹാന്‍ നഗരത്തില്‍ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം സംബന്ധിച്ച് ദുരൂഹത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ്...
വ്യാജപ്രചരണങ്ങള്‍ ഒഴിവാക്കുക: ഫൊക്കാന പ്രസിഡന്റ് ബി മാധവന് നായര്‍
അനില്‍ ആറന്മുള
ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കൊറോണ വൈറസ് ബാധയുടെ ഭീതിയിലും ഭീഷണിയിലും കഴിയുന്ന ഈ വേളയില്‍ ചില...
അമേരിക്കയുടെ ആരോഗ്യമേഖല കോവിഡ്-19 മൂലം പ്രതിസന്ധിയിൽ
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യരംഗമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കയുടെ...
Comments