പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്ന കാര്യം കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനുമായി ചര്‍ച്ച ചെയ്താല്‍ തീരില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു. ബാര്‍ ലൈസന്‍സ് പുതുക്കി നല്കാന് നിയമപരമായി ബാധ്യതയുണ്ട്. എന്നാല്‍ താനും സുധീരനും ചര്‍ച്ച ചെയ്താല്‍ പ്രശ്നം തീരില്ല. ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Comments