You are Here : Home / Readers Choice

2014 സ്പെല്ലിങ് ബി സംയുക്ത ജേതാക്കളായ ഇന്ത്യന്‍ - അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് ഒബാമയുടെ അഭിനന്ദനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 08, 2014 11:46 hrs UTC


 
 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: ല്‍നPadma_chandrakkalanനPadma_chandrakkalaന്ഥന്റ്രത്ന, മ്പ്യന്ധഗ്ന്വനPadma_chandrakkalaത്സ 8, 2014 16:17 hത്സന്ഥ ണ്ടSസ്സ
        ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala     സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ Shന്റത്സനPadma_chandrakkala         
3590201669-ന്ഥണ്മനPadma_chandrakkalallദ്ധnദ്ദ5480ന്‍250
       1 ഗ്നക്ഷ 2      
      മ്മനPadma_chandrakkalaറ്റന്ധ
 
വാഷിങ്ടണ്‍ ഡിസി . 2014 സ്പെല്ലിങ് ബി മത്സരങ്ങളില്‍ സംയുക്ത ജേതാക്കളായ ഇന്ത്യന്‍ വംശജരുമായ ടെക്സാസില്‍ നിന്നുളള അന്‍സന്‍ സുജോയും, ന്യൂയോര്‍ക്കില്‍ നിന്നുളള ശ്രീരാമും പ്രസിഡന്റ് ഒബാമയുടെ ക്ഷണമനുസരിച്ച് ഓവല്‍ ഓഫീസ് സന്ദര്‍ശിച്ചു. ഇരുവരുടേയും അത്യപൂര്‍വ്വ വിജയത്തില്‍ പ്രസിഡന്റ് ഒബാമ അഭിനന്ദനം രേഖപ്പെടുത്തുകയും അമേരിക്കന്‍ ഭരണഘടനാ ഭേദഗതികളെക്കുറിച്ചു പ്രസിഡന്റ് ഒബാമ എഴുതിയ ഡ്രീം ബിഗ് ഡ്രീംസ് എന്ന പുസ്തകം ഒപ്പിട്ടു നല്‍കുകയും ചെയ്തു.

ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയാണ് ഒബാമ 13 വയസുളള അന്‍സനേയും 14 വയസുളള ശ്രീരാമിനേയും അകത്തേക്ക് ക്ഷണിച്ചത്.

ഇങ്ങനെ ഒരു സന്ദര്‍ഭം ഒരുക്കിയതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രസിഡിന് നന്ദി പറഞ്ഞു. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ എന്നാണ് ഇരുവരും ഒബാമയുമായുളള കൂടി കാഴ്ചയെ വിവരിച്ചത്. കുടുംബാംഗങ്ങളേയും ഒബാമ അഭിനന്ദിച്ചു.

1962 നു ശേഷം ആദ്യമായാണ് സ്ക്രിപ്സ് നാഷണല്‍ സ്പെലിങ് ബി മത്സരത്തില്‍ സംയുക്ത ജേതാക്കളെ കണ്ടെത്തിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്പെല്ലിങ് ബി മത്സരങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആധിപത്യമാണ് തുടരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.