You are Here : Home / Readers Choice

അമേരിക്കയിലെ ഏറ്റവും വലിയ ക്രോസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 05, 2016 01:26 hrs UTC

കോര്‍പസ് ക്രിസ്റ്റി: 95 അടി വീതിയും, 210 അടി ഉയരവുമുള്ള അമേരിക്കയിലെ ഏറ്റവും വലിയ ക്രോസ് പ്രോജക്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, ആത്മഹത്യ പ്രവണതകള്‍ ഒഴിവാക്കുക, സമൂല പരിവര്‍ത്തനത്തിന് ജീവിതങ്ങളെ സജ്ജമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോജക്റ്റ് തയ്യാറാക്കിയിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഭൂമിയില്‍ അഞ്ചുമൈല്‍ ദൂരെ നിന്നും, ആകാശത്തുനിന്ന് പത്തുമൈല്‍ ഉയരത്തില്‍ നിന്നുംകുരിശ്(495 അടി ഉയരം) മായി തുലനം ചെയ്യുമ്പോള്‍ ഇത് വളരെ ചെറുതാണ്. ക്രോസ്സിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.