You are Here : Home / Readers Choice

പിതാവിനെ വെടി വെച്ച് കൊന്ന കേസില്‍ കുറ്റം നിഷേധിച്ച് വിശാല്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, June 15, 2016 04:10 hrs UTC

ന്യുജേഴ്സി: സെയറവെല്ലില്‍ താമസിക്കുന്ന പ്രദീപ്കും ഷായെ വെടി വെച്ച് കൊന്ന കേസില്‍ ആണ്‌ മകന്‍ വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.ജൂണ്‍ 10 ന്‌ വീട്ടില്‍ വെച്ച് വെടിയേറ്റ പ്രദീപിനെ ആശുപുത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജൂണ്‍ 12 ന്‌ വിശാലിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയില്‍ അദ്ദേഹം കുറ്റം നിഷേധിച്ചു. 1 മില്ല്യണ്‍ ഡോളറാണ്‌ ജാമ്യതുക. വെടി വെച്ചതിനു ശേഷം തോക്ക് ഒളിപ്പിക്കുവാനും ശ്രമമുണ്ടായി. കൊലപാതകത്തിന്‌ പിന്നിലെ കാരണം ഇതു വരെ വെളിവായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.