പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനുള്ള പ്രായം 18-ല്‍ നിന്നും 25 ആക്കി ഉയര്‍ത്തുവാന്‍ തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെതാണ് ഈ തീരുമാനം. രാജ്യത്ത് പുരുഷന്മാരില് ഉണ്ടാകുന്ന 50 ശതമാനം ക്യന്‍സറും പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്നതാണ്. സ്ത്രീകളില്‍ ഇതു 20 ശതമാനമാണ്.
സംസ്ഥാന സര്‍ക്കാറും വിചാരിച്ചാലേ ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂ. ഒരോ സംസ്ഥാനങ്ങളിലും പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനുള്ള പ്രായത്തില്‍ വ്യത്യാസമുണ്ട്
Comments