You are Here : Home / Readers Choice

നേപ്പാളില്‍ വനിതകള്‍ക്കു മാത്രമായി ബസ്

Text Size  

Story Dated: Monday, January 05, 2015 11:47 hrs UTC

നേപ്പാളില്‍ വനിതകള്‍ക്കു മാത്രമായി ബസ് വരുന്നു. 17 പേര്‍ക്ക് യാത്ര ചെയ്യാവുന്ന മിനി ബസുകളാണിവ.
നേപ്പാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് വനിതാ യാത്രക്കാര്‍ക്കുമാത്രമായി ബസുകള്‍ നിരത്തിലിറക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവുമായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. തിരക്കുള്ള സമയങ്ങളില്‍ ബസുകളില്‍ സ്ത്രീകള്‍ക്കെതിരായ ഉപദ്രവം ഏറിവരുന്നെന്ന പരാതിയെ തുടര്‍ന്നാണ് നേപ്പാള്‍ ഈ പരീക്ഷണത്തിനു തയാറായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.