റപ്രസന്റേറ്റീവ് നീരജ് അന്താണി, കൊളറാഡൊ ഹൗസ് റപ്രസന്റേറ്റീവ് ജനക് ജോഷി എന്നിവരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫ്യൂച്ചര്‍ മെജോറിട്ടി പ്രോജക്റ്റ് ബോര്‍ഡില്‍ നിയമിച്ചു.
സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെ കണ്ടെത്തി തിരഞ്ഞെടുപ്പിന് സജ്ജരാക്കുക എന്ന കര്‍ത്തവ്യമാണ് ബോര്‍ഡിന്റെ ചുമതലയിലുളളത്.
കഴിഞ്ഞ കാലങ്ങളില്‍ ബോര്‍ഡ് കണ്ടെത്തിയ പരിശീലനം നല്കിയ സംസ്ഥാന തല നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിരുന്നു.
Comments