ബംഗളൂരു: രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ താരം റെയില്‍വെ സ്റ്റേഷനില്‍ നില്ക്കുന്ന മോദിയായിരുന്നു.എന്നാല്‍ ആരായിരുന്നു ആ അപരനെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അപരന് പയ്യന്നൂരുകാരന് രാമചന്ദ്രന് ആയിരുന്നു വെന്ന് വൈകാതേ കണ്ടെത്തി. രാമചന്ദ്രന് ഇപ്പോള്‍ ബംഗളൂരുവിലാണ്. ബിജെപിയുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും മോഡിയോട് തനിക്ക് വലിയ താല്പര്യമാണെന്നു രാമചന്ദ്രന് പറഞ്ഞു.
Comments