You are Here : Home / Readers Choice

> വികനസമന്ത്രങ്ങളോതി രാഷ്ട്രീയ കേരളം ഫോമയുടെ വേദിയില്‍

Text Size  

Story Dated: Friday, August 04, 2017 10:55 hrs UTC

> > > > > തിരുവനന്തപുരം: മസ്‌കറ്റ് ഹോട്ടലിലെ തിങ്ങിനിറഞ്ഞ സദസിന് മലയാളത്തിന്റെ > ആദരം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ചാണ്ടിയും കെപിസിസി > പ്രസിഡന്റ് എംഎം ഹസനും ബിജെപി മുന്‍ പ്രസിഡന്റ് വി മുരളീധരനും മത, > രാഷ്ട്രീയ- സാമുദായത്തിനതീതമായി ഒത്തുചേര്‍ന്നപ്പോള്‍ > പറയാനുണ്ടായിരുന്നത് കേരളത്തിന്റെ കുതിപ്പിനു വഴിമരുന്നിടാനുള്ള > മന്ത്രങ്ങളായിരുന്നു. അമേരിക്കന്‍ മലയാളികളുടെ സ്‌നേഹം, അവര്‍ കേരളത്തിനു > തന്ന സമ്മാനങ്ങള്‍, എല്ലാം മുഖ്യമന്ത്രിയും വേദിയിലിരിക്കുന്നവരും > ഓര്‍ത്തെടുത്തു. കേ > ളം എന്നും ഫോമയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഇനിയും മലയാളക്കരയക്ക് > താങ്ങായി നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. > > ഫോമ കേരളാ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. > > എല്ലാ അമേരിക്കന്‍ മലയാളികളും വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയില്‍ > എത്തി. എന്നാല്‍ നിങ്ങള്‍ പഠിച്ച കേരളത്തില്‍ വിദ്യാഭ്യാസം ഇനിയും > മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു പിണറായി പറഞ്ഞു. അതിനായി നിങ്ങള്‍ പഠിച്ച > സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അവരവര്‍ > ശ്രമിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ കൈയടിയോടെ സദസ് > എതിരേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു മുതല്‍ക്കൂട്ടാവട്ടെ :കാനം
    തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ നാടിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു സിപിഐ...

  • 'ഹര്‍ത്താല്‍ വേണ്ടെന്നു വയ്ക്കാനോ?; കേരളത്തില്‍ നടപ്പില്ല ബെന്നി
    തിരുവനന്തപുരം: ഹര്‍ത്താല്‍ നടത്തുന്നപോലെ തന്നെ ഹര്‍ത്താല്‍ വേണ്ടെന്നുവയ്ക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നു...

  • വിദ്യതന്ന സ്‌കൂളിലേക്കു തിരിച്ചുപോകൂ; അമേരിക്കന്‍ മലയാളികളോടു മുഖ്യമന്ത്രി
    തിരുവനന്തപുരം: നവകേരളം മനസില്‍ കണ്ടുള്ളതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോമ കണ്‍വന്‍ഷന്‍ വേദിയിലെ പ്രസംഗം....