You are Here : Home / Readers Choice

നാല് വര്‍ഷം അമ്മയുടെ തടവില്‍ മകള്‍

Text Size  

Story Dated: Friday, December 27, 2013 12:29 hrs UTC

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 27 വയസ്സ് പ്രായമുള്ള ദീപ്തി എന്ന യുവതിയെ അമ്മ മൃദുല നാല് വര്‍ഷക്കാലം തടവില്‍ പാര്‍പ്പിച്ചു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ദീപ്തിയെ മോചിപ്പിച്ചു. ആരോഗ്യം നഷ്ടപ്പെട്ട് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു ദീപ്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണവും മകന്‍ ഉപേക്ഷിച്ച് പോയതും മൃദുലയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും അതിനാലാണ് മകളെ പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.