അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് കള്ളക്കടത്തുകാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച തുരങ്കം കണ്ടെത്തി.നല്ല തടികൊണ്ട് നിര്‍മിച്ച കവാടങ്ങള്‍. വിശ്രമിക്കാനുള്ള സ്ഥലം ,കൂടാതെ ലൈറ്റുകളും ഫാനുകളും. തുരങ്കത്തിന്റെ 411 അടി അമേരിക്കയിലും 75 അടി മെക്സിക്കോയിലുമാണ്. അരിസോണയില്‍ മെക്സിക്കോ അതിര്‍ത്തിയിലാണ് 481 അടി തുരങ്കം.വര്‍ഷങ്ങളായി മെക്സിക്കോയില്‍ നിന്ന് കള്ളക്കടത്തിന് ഉപയോഗിച്ചിരുന്നതാണ് തുരങ്കം .അമേരിക്കന്‍ അതിര്‍ത്തിയിലെ ഒരു വീട്ടില്‍ നിന്ന് തുടങ്ങി മെക്സിക്കന്‍ അതിര്‍ത്തിയിലെ ഒരു വീട്ടിലേക്കാണ് തുരങ്കം അവസാനിക്കുന്നത്.
Comments
THAT IS A GOOD NEWS.
LET THERE BE A TUNNEL TO CONNECT INDIA TOO!!!!!!!!!!!