ഇന്നസെന്റും ചോദിച്ചു പാര്‍ലമെന്റില്‍ ഒരു ചോദ്യം. ആദ്യത്തെ ചോദ്യം. കസ്റ്റംസ് തീരുവ, എക്‌സൈസ് തീരുവ, ആദായക നികുതി... ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ കുറേ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് സര്‍ക്കാരിനെന്തെങ്കിലും വരുമാന നഷ്ടം ഉണ്ടോ, ഉണ്ടെങ്കില്‍ എത്ര ? ധനസഹമന്ത്രി നിര്‍മല സീതാരാമന് എഴുതി നല്‍കുകയാണ് ചെയ്തത്. മന്ത്രി ഉത്തരവും കൊടുത്തു.
Comments