ഹില്ലരി ക്ലിന്റന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സ്വാഗതാര്‍ഹം- നിക്കി ഹേലി
Text Size
Story Dated: Friday, May 08, 2015 11:23 hrs UTC
സൗത്ത് കരോളിലന: ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഹില്ലരി ക്ലിന്റനു ആദ്യമായി റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറുടെ പിന്തുണ. സൗത്ത് കരോളിലന ഗവര്‍ണ്ണര്‍ നിക്കിയാണ് ഹില്ലരിയെ സ്വാഗതം ചെയ്തത്.നയപരമായ പല വിഷയങ്ങളിലും എനിക്ക് ഹില്ലരിയുമായി യോജിക്കാനാകില്ല- പക്ഷേ അവര്‍ മുന്നോട്ടു വച്ച ആശയങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. മെയ് ആറിന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നുഹേലി.2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സൗത്ത് കരോളിനാ ഗവര്‍ണ്ണര്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്്.
Comments