മിഷിഗണ്‍ കോടതിയില്‍ വെടിവെയ്പ്പില്‍ 3 പേര് കൊല്ലപ്പെട്ടു . ബെരിയയന് കൌണ്ടി കോര്‍ട്ട് ഹൌസില്‍ ഇന്ന് ഉച്ചക്ക് 2.30 യോടെയാണ് വെടിവെയ്പ്പ് നടന്നത്. കൊല്ലപ്പെട്ടവര്‍ 2 പേരും കോടതിയിലെ ഉദ്യോഗസ്ഥരായിരുന്നു. കോടതിയില്‍ കൊണ്ടു വന്ന കൊലയാളി തോക്ക് തട്ടി പറിച്ചാണ് വെടി വെച്ചത്. പിന്നീട് പോലീസ് ഉദ്യഗസ്ഥര്‍ അതിസമര്‍ത്ഥമായി ഇയാളെ വെടി വെച്ച് കൊന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു
Comments