You are Here : Home / News Plus

ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി രൂക്ഷം

Text Size  

Story Dated: Wednesday, August 21, 2019 04:54 hrs UTC

പഴയ യമുന റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം റെയിൽവേ നിർത്തിവച്ചു. യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് നടപടി. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന ,ദില്ലി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. ഗ്രേറ്റര്‍ നോയിഡയിലും ഗാസിയാബാദിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണസേന എത്തിയിട്ടുണ്ട്. പ്രളയക്കെടുതിയിൽ ഇതുവരെ 85 പേര്‍ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. പ്രളയക്കെടുതിയിൽ മരിച്ചവർക്ക് സർക്കാർ നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.