മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിനുള്ള പ്രത്യേക സംരക്ഷണ സംഘത്തിന്റെ (എസ്.പി.ജി) സുരക്ഷ പിൻവലിച്ചേക്കും. സിആർപിഎഫായിരിക്കും ഇനി മൻമോഹന് സുരക്ഷനൽകുക. കാബിനറ്റ് സെക്രട്ടറിയേറ്റിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം.
You are Here : Home / News Plus
Story Dated: Monday, August 26, 2019 07:24 hrs UTC

Comments