You are Here : Home / News Plus

ആലുവ ജില്ലാ ആശുപത്രിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

Text Size  

Story Dated: Wednesday, September 18, 2019 09:12 hrs UTC

ആലുവ ജില്ലാ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആലുവ യു.സി. കോളേജ് വി.എച്ച്. കോളനി സതീശ് സദനം സുബ്രഹ്മണ്യന്റെ മകൻ ചിപ്പി (34) ആണ് കുത്തേറ്റ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ആലുവ ചൂണ്ടി കുറ്റിത്തേക്കാട്ടിൽ വിശാൽ (35), ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ അക്കാട്ട് കൃഷ്ണപ്രസാദ് (28) എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.