നിയമവിദ്യാർഥിനിയുടെ ബലാൽസംഗ പരാതിയിൽ ബി ജെ പി നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിൽനിന്നുള്ള നിയമവിദ്യാർഥിനിയാണ് 73 കാരനായ ചിന്മയാനന്ദിനെതിരെ പരാതി നൽകിയിരുന്നത്.
Comments