പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ.ക്ക് വിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനുള്ള നീക്കം ഇതോടെ പുറത്തുവന്നെന്നും ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ ജനം പ്രതിരോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Comments