കേരളത്തിന്റെ ദേശീയപാതാവികസനം ദ്രുതഗതിയിൽ നടക്കുമെന്നും ഇതിനായി അടുത്ത മൂന്നുവർഷത്തിനുള്ളിൽ 40,000 കോടിയോളം രൂപ നൽകുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടയിൽ ‘മാതൃഭൂമി’യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments