You are Here : Home / News Plus

യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ല

Text Size  

Story Dated: Thursday, November 14, 2019 07:42 hrs UTC

ശബരിമലയിൽ യുവതിപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുന:പരിശോധനാ ഹർജികൾ സുപ്രീംകോടതി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. അതേസമയം ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് എത്തിയ പുനഃപ്പരിശോധന ഹർജികളിൽ കോടതി തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.