തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മാവോവാദികളുടെ മൃതദേഹങ്ങളിൽനിന്ന് ദുർഗന്ധം വന്നുതുടങ്ങി. അട്ടപ്പാടിയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട അരവിന്ദിന്റെയും രമയുടെയും മൃതദേഹങ്ങളാണ് മോർച്ചറിയിലുള്ളത്. മാവോവാദി നേതാവ് മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹങ്ങൾ കഴിഞ്ഞദിവസം ബന്ധുക്കൾക്ക് കൈമാറിയിരുന്നു
Comments