സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് നിരോധനം ശക്തമായി നടപ്പാക്കാൻ ദേവസ്വംബോർഡ് തീരുമാനിച്ചത്. ഉടൻ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങും.
Comments