പൗരത്വഭേദഗതി ബില്ലിനെതിരെ അസമിൽ പ്രക്ഷോഭം വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്കാരവും അപഹരിക്കില്ലെന്ന് ഉറപ്പ് നൽകുന്നുവെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
You are Here : Home / News Plus
Story Dated: Thursday, December 12, 2019 07:24 hrs UTC

Comments