You are Here : Home / News Plus

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ

Text Size  

Story Dated: Tuesday, December 17, 2019 11:42 hrs UTC

പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷ്റഫിന് വധശിക്ഷ. 2007 ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്.ദുബായിൽ ചികിത്സയിൽ കഴിയുകയാണ് മുഷ്റഫ് ഇപ്പോൾ. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. 1999 മുതൽ 2008 വരെയാണ് മുഷ്റഫ് പ്രസിഡന്റായിരുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.