അറസ്റ്റ് ഒഴിവാക്കാനാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. കോന്നി സ്വദേശി ശ്രീധരന് നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്നും വി.എസ് ചൂണ്ടിക്കാട്ടി.ജോപ്പന്, ജിക്കുമോന്, സലിംരാജ് എന്നിവരുടെ സ്വത്തുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ ചേംബറിലെ വീഡിയോ തെളിവായി പിടിച്ചെടുക്കാന്‍ പോലീസ് മടിക്കുകയാണ്. ഗിരീഷ് കുമാറിനെ വിട്ടയച്ചത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നും വി.എസ് പറഞ്ഞു.
Comments