കൊച്ചി: മുസ്ലീംലീഗ് ഐക്യജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു.മുന്നണിയിലെ ഘടകകക്ഷികളെ വേദനിപ്പിക്കുന്ന യാതൊരു തീരുമാനവും കോണ്‍ഗ്രസ് കൈക്കൊള്ളില്ല. ചെന്നിത്തലയുടെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ചെന്നിത്തല തന്നെ ഈ പ്രസംഗം പിന്നീട് തിരുത്തി.മുസ്ലീംലീഗ് കടുത്ത നിലപാടുകളൊന്നും സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷ.
Comments