മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.5 അടിയായി. ഇന്നു രാവിലെ 134 അടിയായയിരുന്നു ജലനിരപ്പ്. ഒരു ദിവസം ഒരടിയിലേറെ വെള്ളം വീതമാണ് അണക്കെട്ടിലുയര്ന്നിരുന്നത്. ഏത് നിമിഷവും അണക്കെട്ട് നിറഞ്ഞ് വെള്ളം സ്പില്‍വേയിലൂടെ പുറത്തേക്കൊഴുകാവുന്ന സ്ഥിതിയാണ്
You are Here : Home / News Plus
Story Dated: Tuesday, August 06, 2013 09:05 hrs UTC

Comments