നാറാത്ത് ആയുധപരിശീലന കേസിലെ പ്രതികളെ ഈ മാസം 19 വരെ റിമാന്റ് ചെയ്തു. എറണാകുളം എന്‍ഐഎ കോടതിയാണ് 21 പ്രതികളേയും റിമാന്റ് ചെയ്തത്. ഇവരെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. കേസില്‍ ഇനി മൂന്നുപേരെ കൂടെ അറസ്റ്റ് ചെയ്യാനുണ്ട്.
Comments