എട്ട് വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുഎൻ റിപ്പോർട്ട്. നിലവിൽ ജനസംഖ്യയുടെ കാര്യത്തിൽ ചൈനയാണ് ഒന്നാമത്. 2019 മുതൽ 2050 വരെയുള്ള കാലത്ത് ചൈനീസ് ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസ് -2019 എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
Comments